കുഴിത്തുറൈ തീവണ്ടി നിലയം
ഇന്ത്യയിലെ തീവണ്ടി നിലയംകൽക്കുളം, വിളവങ്കോട് താലൂക്കുകളുടെ പ്രധാന തീവണ്ടി നിലയമാണ് കുഴിത്തുറൈ തീവണ്ടി നിലയം. ദിവസവും 50,000-ത്തോളം ആളുകൾ ഉപയോഗിക്കുന്നു. മാർത്താണ്ഡം നഗരത്തിനടുത്താണ് കുളിത്തുറൈ തീവണ്ടി നിലയം.
Read article
കൽക്കുളം, വിളവങ്കോട് താലൂക്കുകളുടെ പ്രധാന തീവണ്ടി നിലയമാണ് കുഴിത്തുറൈ തീവണ്ടി നിലയം. ദിവസവും 50,000-ത്തോളം ആളുകൾ ഉപയോഗിക്കുന്നു. മാർത്താണ്ഡം നഗരത്തിനടുത്താണ് കുളിത്തുറൈ തീവണ്ടി നിലയം.